Saturday 9 August 2014

ബഹു. എം. പി. ശ്രീ എം. ബി രാജേഷ് വാര്‍ഷികം ഉദ്ഘാടനം ചെയ്യുന്നു.
കഥാപ്രസംഗം 
അക്ഷയ് അജിത്തും സംഘവും

 
 
സ്ക്കൂള്‍ വാര്‍ഷികം 2012
റിപ്പോര്‍ട്ട് അവതരണം

Sunday 20 July 2014

ഓർമ്മ പൂക്കൾ !!  ആദരാഞ്ജലികൾ !!!
ശ്രീമതി കമലാദേവി ടിച്ചർ ! ഒരിക്കലും മറക്കാത്ത ഓർമ്മകൾ !!



ഹരിതസേന യൂണിറ്റ് ഒലവക്കോട് ധോണി എലിവാൽ വനമേഖലയിലെക്ക് നടത്തിയ യാത്രയും ക്യാമ്പും 












സ്ക്കൂൾ കലാ കായിക മത്സരങ്ങൾ 






അടക്കാപുത്തൂർ സംസ്കൃതി, വനംവകുപ്പ് എന്നിവരുമായി സഹകരിച്ച് ഹരിതസേന നടത്തിയ വനം വന്യജീവി വാരാചാരണം 

ശ്രീമതി എം. കമലാദേവി ടീച്ചർ പങ്കെടുത്ത വിദ്യാലയത്തിലെ അവസാനത്തെ പൊതുപരിപാടി 
ഹരിത സേന നടത്തിയ  മായുന്ന നെൽവയലുകൾ  അന്വേഷണ സർവ്വേ റിപ്പോര്ട്ട് പഞ്ചായത്ത് അധികാരികൾക്ക് സമർപ്പിക്കുന്നു  








പരിസ്ഥിതി ക്ലബ്ബ് ശതാവരി ഹരിതസേനയുടെ സീഡ് പരിപാടിയുടെ ഭാഗമായി നടത്തിയ ലവ് പ്ലാസ്റ്റിക്ക് പ്രോഗ്രാം 

2013-14 അധ്യയന വർഷത്തിൽ സ്ക്കൂളിൽ നടത്തിയ ചില പരിപാടികൾ 
അലിഫ്  അറബിക് ക്ലബ്ബ്  ഉദ്ഘാടനം 

വിദ്യാലയത്തിന്റെ വെളിച്ചവും കരുത്തുമായിരുന്നു ശ്രീമതി എം. കമാദേവി ടിച്ചർ 













പ്രധാനാധ്യാപിക ശ്രീമതി എം. കമലാദേവി ടിച്ചറുടെ  സാന്നിദ്ധ്യത്തിൽ നടത്തിയ സ്ഥാപന ദിനം 2013 ജുണ്‍ 16  

Saturday 19 July 2014












സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബ് ശതാവരി ദേശീയ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ വെള്ളിനേഴി  കൃഷി ഭവനുമായി സഹകരിച്ച് നടത്തുന്ന ജൈവ കൃഷി ഉദഘാടനം പഞ്ചായത്ത്ത പ്രസി. ശ്രീമതി സി.ജി ഗീത ഉദ്ഘാടനം ചെയ്യുന്നു.